Ind vs SL-ലങ്കയ്ക്ക് മുന്നറിയിപ്പ്, ഇത് ടീം വേറെയാണ് മക്കളേ | Oneindia Malayalam

2021-07-08 4,752

ശ്രീലങ്കയില്‍ പര്യടനം നടത്തുവാൻ പോകുന്ന ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ് തന്നെ ഇപ്പോൾ രംഗത്ത്എത്തിയിരിക്കുകയാണ് . ഇന്ത്യയെ രണ്ടാംനിരയെന്നു വില കുറച്ചു കാണരുതെന്ന് ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബ്രാഡ് ഹോഗ്.